മാട്രിമോണി വഴി സൗഹൃദത്തിലായി വിവാഹ വാഗ്ദാനം നല്‍കി പണം തട്ടും; ഐ പി എസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ
ഐ പി എസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ബാംഗ്ലൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മലയാളിയായ വിപിന്‍ കാര്‍ത്തിക് പിടിയിലായത്. കൊച്ചിയില്‍ ഒരു...