• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, May 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചോദ്യപേപ്പറിന് പകരം ഉദ്യോഗാർത്ഥികൾക്ക് നൽകിയത് ഉത്തരസൂചിക; പി‌എസ്‌സിക്ക് ഗുരുതര വീഴ്ച, പരീക്ഷ റദ്ദാക്കി

cntv team by cntv team
March 29, 2025
in Kerala
A A
ചോദ്യപേപ്പറിന് പകരം ഉദ്യോഗാർത്ഥികൾക്ക് നൽകിയത് ഉത്തരസൂചിക; പി‌എസ്‌സിക്ക് ഗുരുതര വീഴ്ച, പരീക്ഷ റദ്ദാക്കി
0
SHARES
88
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ചോദ്യപേപ്പറിന് പകരം ഉദ്യോഗാർത്ഥികൾക്ക് ഉത്തര സൂചിക നൽകി പി എസ് സി. സർവേ വകുപ്പിലെ വകുപ്പുതല പരീക്ഷയിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്. അബദ്ധം മനസിലായതോടെ ഉത്തരസൂചിക തിരികെവാങ്ങി, പരീക്ഷ റദ്ദാക്കി.സൂപ്രണ്ട് തസ്തികയിലേക്കുള്ള പ്രമോഷന് വേണ്ടിയായിരുന്നു പരീക്ഷ നടത്തിയത്. ഇരുന്നൂറിലധികം പേർ പരീക്ഷയെഴുതിയിരുന്നു. സാധാരണയായി ആറ് മാസം കൂടുമ്പോഴാണ് വകുപ്പ് തല പരീക്ഷ നടത്താറുള്ളത്. എന്നാൽ രണ്ട് വർഷം വൈകിയാണ് ഇത്തവണ പരീക്ഷ നടത്താൻ തീരുമാനിച്ചത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സെന്ററുകളിൽവച്ചായിരുന്നു പരീക്ഷ. പത്ത് മണിക്ക് ഇൻവിജിലേറ്റർ ഉത്തരസൂചിക നൽകുകയായിരുന്നു. ചോദ്യവും ഉത്തരവും ഇതിലുണ്ടായിരുന്നു. അബദ്ധം മനസിലായതോടെ ഉദ്യോഗസ്ഥർ ഇത് തിരികെ വാങ്ങി. പിന്നാലെ പരീക്ഷ റദ്ദാക്കിയെന്ന് പി എസ് സി അറിയിക്കുകയായിരുന്നു.പരീക്ഷ ഇനിയും വൈകിയാൽ പ്രമോഷനെ അടക്കം ബാധിക്കുമെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. അബദ്ധം പറ്റിയെന്നാണ് പി എസ് സി നൽകുന്ന വിശദീകരണം.

Related Posts

വി ഡി സതീശന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ; വിജയ്ക്ക്‌ ക്ഷണം
Kerala

വി ഡി സതീശന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ; വിജയ്ക്ക്‌ ക്ഷണം

May 15, 2026
81
വി മുരളീധരന്‍ നിയമസഭാ കക്ഷി നേതാവ്; ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ധാരണയായി
Kerala

വി മുരളീധരന്‍ നിയമസഭാ കക്ഷി നേതാവ്; ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ധാരണയായി

May 15, 2026
107
SSLC: വിജയശതമാനം കുറഞ്ഞു; എ പ്ലസ് പകുതിയായി, കൂടുതൽ മലപ്പുറത്ത്
Kerala

SSLC: വിജയശതമാനം കുറഞ്ഞു; എ പ്ലസ് പകുതിയായി, കൂടുതൽ മലപ്പുറത്ത്

May 15, 2026
185
16-ാം നിയമസഭയുടെ ആദ്യസമ്മേളനം 21-ന്, സ്പീക്കർ തിരഞ്ഞെടുപ്പ് 22-ന്
Kerala

16-ാം നിയമസഭയുടെ ആദ്യസമ്മേളനം 21-ന്, സ്പീക്കർ തിരഞ്ഞെടുപ്പ് 22-ന്

May 15, 2026
98
മഴ കനക്കും; മലപ്പുറം,ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala

മഴ കനക്കും; മലപ്പുറം,ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്

May 15, 2026
43
എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.07% വിജയശതമാനം
Kerala

എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.07% വിജയശതമാനം

May 15, 2026
128
Next Post
ആവശ്യം പരിശോധിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ്; അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

ആവശ്യം പരിശോധിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ്; അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

Recent News

ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ല; അറ്റകുറ്റ പണികള്‍ മാത്രം മതി; നിര്‍ദേശം നല്‍കി വി ഡി സതീശന്‍

ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ല; അറ്റകുറ്റ പണികള്‍ മാത്രം മതി; നിര്‍ദേശം നല്‍കി വി ഡി സതീശന്‍

May 16, 2026
19
മുഴുവൻ മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും; രമേശ് ചെന്നിത്തലയും മന്ത്രിസഭയിലേക്ക്?

മുഴുവൻ മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും; രമേശ് ചെന്നിത്തലയും മന്ത്രിസഭയിലേക്ക്?

May 16, 2026
63
കോഴിക്കോട് ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു

കോഴിക്കോട് ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു

May 16, 2026
243
പുതിയ മുഖ്യമന്ത്രി ചെറുപ്പക്കാരനും ഊർജസ്വലനും; വി.ഡി സതീശന് ആശംസകൾ നേർന്ന് എം.എ യൂസഫലി

പുതിയ മുഖ്യമന്ത്രി ചെറുപ്പക്കാരനും ഊർജസ്വലനും; വി.ഡി സതീശന് ആശംസകൾ നേർന്ന് എം.എ യൂസഫലി

May 16, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025