ക്രിസ്മസ് പരീക്ഷ ചോദ്യപ്പേപ്പർ ചോർന്നത് തന്നെ; നിർണായക കണ്ടെത്തലുമായി ക്രെെം ബ്രാഞ്ച്
മലപ്പുറം: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയ മലപ്പുറത്തെ അൺ എയ്‌ഡഡ‍്...