• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, February 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആലംകോട് ഗ്രാമ പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 28ന് ‘ഫെസ്റ്റിന് ഇന്ന് തുടക്കം

cntv team by cntv team
June 26, 2025
in UPDATES
A A
ആലംകോട് ഗ്രാമ പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 28ന് ‘ഫെസ്റ്റിന് ഇന്ന് തുടക്കം
0
SHARES
282
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത് മൂന്നര കോടി മുടക്കി നിര്‍മ്മിച്ച പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം 28ന് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിക്കും.ഉദ്ഘാടനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചങ്ങരംകുളം ഫെസ്റ്റിന് ഇന്ന് വൈകിയിട്ട് 3 മണിക്ക് നടക്കുന്ന ഘോഷയാത്രയോടെ തുടക്കമാവും.തുടര്‍ന്ന് 4 മണിക്ക് കലാഗ്രാമം പദ്ധതിക്ക് തുടക്കം കുറിക്കും.ആലംകോട് ഗ്രാമപഞ്ചായത്തിലെ വിവിധ കലാകാരൻ മാരെ ആദരിക്കൽ,ആലംകോട് ലീലാകൃഷ്ണന് ആദരവ്,വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറും.തുടര്‍ന്ന് 7 മണിക്ക് അസിൻ വെള്ളിലയുടെ നേതൃത്വത്തില്‍ സംഗീത രാവും അരങ്ങേറും.

27ന് വെള്ളിയാഴ്ച വൈകിയിട്ട് 3 മണിക്ക് സംരംഭകസഭ,തുടര്‍ന്ന് 5 മണിക്ക് മാജിക്കല്‍ വോയ്സിന്റെ ഗാനമേള തുടര്‍ന്ന് 7 മണിക്ക് ശ്രീക്കുട്ടന്റെ വയലിന്‍ ഫ്യൂഷന്‍,എന്നിവയും നടക്കും്

28ന് വൈകിയിട്ട് 3 മണിക്ക് പഞ്ചായത്ത് കെട്ടിടോദ്ഘാടനത്തിന് ശേഷം വൈകിയിട്ട് 5 മണിക്ക് സാംസ്കാരിക സെമിനാർ,മുന്‍ മെമ്പര്‍മാരെ ആദരിക്കല്‍ തുടര്‍ന്ന് 7 മണിക്ക് തരംഗമായി മാറിയ ഡബ്ബ ബാന്റ് മ്യൂസിക്കല്‍ പ്രോഗ്രാം നടക്കും.

29ന് ഞായറാഴ്ച വൈകിയിട്ട് 3 മണിക്ക് ഉന്നതവിജയം നേടിയവർക്ക് ആദരവ്,മെന്റലിസ്റ്റ് താഹിര്‍ അലി ഒരുക്കുന്ന മൈന്റ് ഇല്ല്യൂഷന്‍,വൈകിയിട്ട് 7 മണിക്ക് മെലോമാനിക് ഫോക്ക് മ്യൂസിക്കല്‍ നൈറ്റും അരങ്ങേറും.4 ദിവസവും ഫെസ്റ്റ് ദിനങ്ങളില്‍ ഫുഡ് ഫെസ്റ്റും പാചകമത്സരവും ഉണ്ടായിരിക്കും

Related Posts

എൽ ഡി എഫ് വികസന മുന്നേറ്റ ജാഥക്ക്‌ എടപ്പാളിൽ സ്വീകരണം നല്‍കി
UPDATES

എൽ ഡി എഫ് വികസന മുന്നേറ്റ ജാഥക്ക്‌ എടപ്പാളിൽ സ്വീകരണം നല്‍കി

February 15, 2026
144
പൊന്നാനി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പുതുതായി ആരംഭിച്ച വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു
UPDATES

പൊന്നാനി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പുതുതായി ആരംഭിച്ച വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

February 15, 2026
32
കുറ്റിപ്പാല ശ്രീഎക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റ കൊടിയേറ്റ് ഫെബ്രുവരി 20ന് നടക്കും
UPDATES

കുറ്റിപ്പാല ശ്രീഎക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റ കൊടിയേറ്റ് ഫെബ്രുവരി 20ന് നടക്കും

February 15, 2026
55
പൊന്നാനിയിൽ തെരുവ് നായശല്ല്യം രൂക്ഷം’ 40 ഓളം കോഴികളെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നുതിന്നു
UPDATES

പൊന്നാനിയിൽ തെരുവ് നായശല്ല്യം രൂക്ഷം’ 40 ഓളം കോഴികളെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നുതിന്നു

February 15, 2026
84
പൊന്നാനി സബ്ജില്ലാ എൽ.പി.സ്പോർട്സ് ജേതാക്കളായ ആനപ്പടി സ്കൂള്‍ ടീമിനെ ആദരിച്ചു
UPDATES

പൊന്നാനി സബ്ജില്ലാ എൽ.പി.സ്പോർട്സ് ജേതാക്കളായ ആനപ്പടി സ്കൂള്‍ ടീമിനെ ആദരിച്ചു

February 15, 2026
33
ചീറിപ്പാഞ്ഞെത്തിയ ജിംനി സ്വിഫ്റ്റ് കാറിലേക്ക് ഇടിച്ച് കയറി,അരയിടത്തുപാലം ഫ്ലൈ ഓവറിലെ അപകടം; ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു
UPDATES

ചീറിപ്പാഞ്ഞെത്തിയ ജിംനി സ്വിഫ്റ്റ് കാറിലേക്ക് ഇടിച്ച് കയറി,അരയിടത്തുപാലം ഫ്ലൈ ഓവറിലെ അപകടം; ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു

February 15, 2026
121
Next Post
കൊഴിക്കര എഎംഎല്‍പി സ്കൂളിന് സ്കൂളിന് സമീപത്ത് താമസിച്ചിരുന്ന ചീനമാടം മുഹമ്മദ് കുട്ടി നിര്യാതനായി

കൊഴിക്കര എഎംഎല്‍പി സ്കൂളിന് സ്കൂളിന് സമീപത്ത് താമസിച്ചിരുന്ന ചീനമാടം മുഹമ്മദ് കുട്ടി നിര്യാതനായി

Recent News

എൽ ഡി എഫ് വികസന മുന്നേറ്റ ജാഥക്ക്‌ എടപ്പാളിൽ സ്വീകരണം നല്‍കി

എൽ ഡി എഫ് വികസന മുന്നേറ്റ ജാഥക്ക്‌ എടപ്പാളിൽ സ്വീകരണം നല്‍കി

February 15, 2026
144
പൊന്നാനി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പുതുതായി ആരംഭിച്ച വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

പൊന്നാനി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പുതുതായി ആരംഭിച്ച വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

February 15, 2026
32
കുറ്റിപ്പാല ശ്രീഎക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റ കൊടിയേറ്റ് ഫെബ്രുവരി 20ന് നടക്കും

കുറ്റിപ്പാല ശ്രീഎക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റ കൊടിയേറ്റ് ഫെബ്രുവരി 20ന് നടക്കും

February 15, 2026
55
പൊന്നാനിയിൽ തെരുവ് നായശല്ല്യം രൂക്ഷം’ 40 ഓളം കോഴികളെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നുതിന്നു

പൊന്നാനിയിൽ തെരുവ് നായശല്ല്യം രൂക്ഷം’ 40 ഓളം കോഴികളെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നുതിന്നു

February 15, 2026
84
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025