റെക്കോർഡിൽ നിന്ന് താഴേക്ക്, ഇന്നും സ്വർണ വില ഇടിഞ്ഞു: ആഭരണപ്രേമികൾക്ക് ആശ്വസിക്കാം
തിരുവനന്തപുരം; സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. നിലവില്‍ കേരളത്തില്‍ 1 പവന്‍ സ്വര്‍ണത്തിന്റെ വില 64,080 രൂപയാണ്. ഇന്നലെ 64,400...