കളമശേരി ആറാട്ടുകടവിൽ പുഴയിൽ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു
കളമശേരി ആറാട്ടുകടവിൽ പുഴയിൽ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു.ഇടുക്കിയിൽ നിന്നെത്തിയ ബിപിൻ (24), അഭിജിക്ക് (26) എന്നിവരാണ് മരിച്ചത്. ഇടുക്കി തൂക്കുപാലം സ്വദേശികളാണ്. ഇരുവരും റോളർ സ്കേറ്റിങ് ട്യൂട്ടർമാരാണ്....