ലോണ്‍ തട്ടിപ്പ് നിരയിലേക്ക് പുതിയ കമ്പനി കൂടി; ‘ബ്ലാക്ക് ലൈന്‍’ കെണിയാണെന്ന് പൊലീസ് മുന്നറിയിപ്പ്
പ്രത്യേക മാനദണ്ഡങ്ങളൊന്നും കൂടാതെ പൊതുജനങ്ങള്‍ക്ക് തത്സമയ വായ്പ വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന നിരവധി സംഘങ്ങള്‍ ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണെന്നും ബ്ലാക്ക് ലൈന്‍ എന്ന കമ്പനിയുടെ പേരിലാണ്...