ശ്രീകൃഷ്ണ വിഗ്രഹത്തിൽ കടലാസ് മാല അണിയിച്ച് വിഡിയോ; ജസ്ന സലീമിനെതിരെ കേസ്
ശ്രീകൃഷ്ണ ചിത്രങ്ങൾ വരച്ച് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ജസ്ന സലിമിനെതിരെ ഗുരുവായൂർ ദേവസ്വത്തിന്റെ പരാതിയിൽ ടെംപിൾ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം ക്ഷേത്രത്തിലെ ഉത്സവ സമയത്ത്...