ഒന്നാമന് 15 മില്യൺ; പിന്തള്ളപ്പെട്ട് മമ്മൂട്ടിയും മോഹൻലാലും ! ഞെട്ടിച്ച് അജു, ഇൻസ്റ്റാഗ്രാം കിംഗ് ആ താരം
മറ്റേതൊരു മേഖലയെക്കാളും ഏറ്റവും കൂടുതൽ ആരാധകരുള്ളത് സിനിമാ താരങ്ങൾക്കാണ് എന്നത് യാഥാർത്ഥ്യമാണ്. സ്വന്തം ഭാഷകളിലെ താരങ്ങളും പുറത്തുള്ള അഭിനേതാക്കളും ഓക്കോ ആകാം ആളുകളുടെ പ്രിയപ്പെട്ടവര്‍. സോഷ്യൽ മീഡിയകളിലും...