പൊറോട്ടയിൽ പൊതിഞ്ഞ പന്നിപ്പടക്കം കഴിച്ചു; പൊട്ടിത്തെറിയിൽ പ്രസവിച്ച് 20 ദിവസമായ പശുവിൻ്റെ വായ തകർന്നു
പാലക്കാട്: പാലക്കാട് പുതുനഗരത്തിൽ പൊറോട്ടയിൽ പൊതിഞ്ഞ പന്നിപ്പടക്കം അബദ്ധത്തിൽ കഴിക്കവെ പൊട്ടിത്തെറിച്ച് പശുവിൻ്റെ വായ തകർന്നു.പുതുനഗരം സ്വദേശി സതീശന്റെ പശുവിനാണ് പരിക്ക് പറ്റിയത്. കൊയ്ത്ത് കഴിഞ്ഞ പാടത്താണ്...