“മാലിന്യമുക്തം നവകേരളം”പാലക്കാട് ജില്ലയിലെ ഏറ്റവും മികച്ച “ഹരിത വിദ്യാലയം”പുരസ്കാരംകവുക്കോട് എം.എം.എ.എൽ.പി സ്കൂളിന്
ചാലിശ്ശേരി:മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൽമികച്ച പ്രവർത്തനങ്ങൾകാഴ്ചവെച്ച് പാലക്കാട്ജില്ലയിലെ വിദ്യാലയങ്ങളിൽഒന്നാം സ്ഥാനം എം.എം എ.എൽ.പി.സ്കൂൾകവുക്കോട് നേടി.ശുചിത്വ-മാലിന്യ സംസ്കരണം,ജലസുരക്ഷ,ജൈവ വൈവിധ്യ സംരക്ഷണം,ഹരിത പെരുമാറ്റച്ചട്ടം എന്നീ മേഖലകളുമായിബന്ധപ്പെട്ട പ്രവർത്തനങ്ങൾ കണക്കിലെടുത്താണ്ജില്ലയിലെ ഏറ്റവും...