എരുമപ്പെട്ടിയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
എരുമപ്പെട്ടിയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയുവാവ് മരിച്ചു.എരുമപ്പെട്ടി സീരകത്ത് വീട്ടിൽ അനീസ് (29) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് എരുമപ്പെട്ടി ഐശ്വര്യ കല്യാണമണ്ഡപത്തിന് സമീപമാണ് അപകടമുണ്ടായത്.റോഡ് മുറിച്ച്...