എട്ടാം ക്ലാസ് വിദ്യാഭ്യാസത്തിനൊപ്പം സൗജന്യ സിവിൽ സർവീസ് പരിശീലനവുമായി വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ
വട്ടംകുളം: വട്ടംകുളം ഐ എച്ച് ആർ ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർഥികൾക്കും സൗജന്യ സിവിൽ സർവീസ് പരിശീലന...