എംടിഎം കോളേജിലെ പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി
വെളിയങ്കോട്: എംടിഎം കോളേജിലെ പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വിഷൻ ക്വസ്റ്റ് കരിയർ ഗൈഡൻസ് ക്ലാസ് പ്രിൻസിപ്പൽ അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് അഡീഷണൽ സെക്രട്ടറി (റിട്ടയർ)...