കോക്കൂർ എ.എച്ച്.എം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു
കോക്കൂർ :കോക്കൂർ എ.എച്ച്.എം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പഠനോത്സവം -2025 സംഘടിപ്പിച്ചു. കുട്ടികളുടെ മികവ് പ്രദർശനം, കുട്ടികൾ തയ്യാറാക്കിയ മാഗസിൻ പ്രകാശനം, കുട്ടികളുടെ വിവിധ പരിപാടികളുടെ അവതരണം...