മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് നാട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ കാപ്പ ചുമത്തി നാടുകടത്തണം:കെഎന്‍എം
ചങ്ങരംകുളം:മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് നാട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ കാപ്പ ചുമത്തി നാടു കടത്താൻ സർക്കാർ തയ്യാറാകണമെന്ന് പാവിട്ടപ്പുറം അസ്സബാഹ് അറബിക് കേളെജിൽ ചേർന്ന ഇഫ്താർ സംഗമം...