തൃശൂർ പൂരം കളറാകും’വെടിക്കെട്ട് ഗംഭീരമായി നടത്തും,എല്ലാ ശോഭയും ഉണ്ടാകുമെന്ന് -മന്ത്രിമാർ
തൃശൂർ: സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ തൃശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തുമെന്ന് മന്ത്രിമാരായ കെ. രാജനും ഡോ. ആർ. ബിന്ദുവും വാർത്തസമ്മേളനത്തിൽ പറഞ്ഞു. സാധാരണ രീതിയിൽ വെടിക്കെട്ട് നടത്തുന്നതിൽ...