എടപ്പാൾ:ഉറങ്ങി കിടന്ന വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.അങ്ങാടി മഹല്ലിൽ തട്ടാൻപടി താമസിക്കുന്ന ഖത്തർ കെഎംസിസി എടപ്പാൾ പഞ്ചായത്ത് മെമ്പർ എടപ്പാൾ കണ്ണയിൽ അക്ബറിന്റെ മകൻ അൻഫിൽ (18)ആണ് മരിച്ചത്.ഹൃദയാഘാതമെന്നാണ് നിഗമനം.ഖത്തർകെഎംസിസി തവനൂർ മണ്ഡലം വൈസ് പ്രസിഡന്റ് കാലടി മുബാറക് സാഹിബിന്റെ സഹോദരി പുത്രനാണ് മരിച്ച അന്‍ഫില്‍.