ലഹരിക്കെതിരെ സിഗ് നേച്ചർ ക്യാബയിൻ ,കേരളത്തെ ഡ്രഗ് സ്റ്റേറ്റ് ആക്കാൻ അനുവദിക്കില്ല:കോൺഗ്രസ്സ്
തവനൂർ : വർധിച്ചു വരുന്ന ലഹരി മാഫിയ പ്രവർത്തനങ്ങളും ,ക്രിമിനൽ വാഴ്ചയും ശ്രമിക്കുന്നത് സംസ്ഥാനത്തെ ഒരു ഡ്രഗ് സ്റ്റേറ്റാക്കി മാറ്റുന്നതിനാണെന്നും ഇത്തരം സമീപനങ്ങളോട് നിസ്സംഗത പുലർത്തുന്ന പിണറായി...