ശമ്പളം നൽകാൻ പണമില്ല; ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനാകാനുള്ള സാവി ഹെർണാണ്ടസിന്റെ അപേക്ഷ തള്ളി എഐഎഫ്എഫ്
ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനാകുനുള്ള ബാഴ്സലോണ മുൻ മാനേജറും താരവുമായിരുന്ന സാവി ഹെർണാണ്ടസിന്റെ അപേക്ഷ തള്ളി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. സാവി ആവശ്യപ്പെട്ട ഭീമമായ തുക...