എടപ്പാളില്‍ പുറകോട്ടെടുത്ത കാര്‍ മതിലില്‍ ഇടിച്ച് അപകടം’4 വയസുകാരിക്ക് ദാരുണാന്ത്യം’മൂന്ന് പേര്‍ക്ക് പരിക്ക്
എടപ്പാളില്‍ പുറകോട്ടെടുത്ത കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 4 വയസുകാരി മരിച്ചു.എടപ്പാള്‍ സ്വദേശി മഠത്തില്‍ വളപ്പില്‍ ജാബിറിന്റെ മക്കള്‍ 4 വയസുള്ള അംറു ബിന്‍ത് ആണ് മരിച്ചത്.മഠത്തില്‍...