വേനൽ മഴക്കും ആശ്വാസം തരാനാകുന്നില്ല; സംസ്ഥാനത്ത് ചൂട് വർധിക്കുന്നു
ഇടയ്ക്കിടെ പെയ്യുന്ന വേനൽ മഴക്കും സംസ്ഥാനത്തെ ചൂട് കുറക്കാനാകുന്നില്ല. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ...