ബാറിൽ വെച്ച് തുറിച്ച് നോക്കിയെന്ന് പറഞ്ഞ് തർക്കം, പിന്നാലെ യുവാവിന് നേരെ വടിവാൾ വീശി; രണ്ട് പേർ അറസ്റ്റിൽ
ബാറിൽ വെച്ച് തുറിച്ച് നോക്കിയെന്ന കാരണത്താൽ യുവാവിന് നേരെ വടിവാൾ വീശിയ രണ്ട് പേർ അറസ്റ്റിൽ. നാട്ടിക സ്വദേശികളായ ചുപ്പാരു എന്ന അമൽ (26), മിഥുൻ (21)...