ഓപ്പറേഷന്‍ ഡി-ഹണ്ട്: അറസ്റ്റിലായത് 123 പേർ; എംഡിഎംഎ അടക്കം പിടിച്ചെടുത്തു
തിരുവനന്തപുരം: മയക്കുമരുന്ന് വില്‍പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2134 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതായി കേരള പൊലീസ്. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു....