അവൾക്കൊപ്പം, വിൻസിയുടെ ആത്മധൈര്യത്തെ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നു; പിന്തുണയുമായി ഡബ്ല്യൂസിസി
കൊച്ചി: സിനിമാ സെറ്റിൽ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന് പരാതി നൽകിയതിന് പിന്നാലെ നടി വിൻസി അലോഷ്യസിനെ പിന്തുണച്ച് ഡബ്ല്യൂസിസി. വിൻസിയുടെ ആത്മധൈര്യത്തെ ഞങ്ങൾ അഭിവാദ്യങ്ങളോടെ...