ബെര്‍ണബ്യൂവില്‍ കത്തിക്കയറി ഗണ്ണേഴ്‌സ്, റയല്‍ പുറത്ത്; ഇന്റര്‍ മിലാനും ചാമ്പ്യന്‍സ് ലീഗ് സെമിയില്‍
മഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണലും ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാനും സെമിഫൈനലില്‍. രണ്ടാംപാദക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ മഡ്രിഡിനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് കീഴടക്കിയാണ് ആഴ്‌സണല്‍ മുന്നേറിയത്....