തണൽ വെൽഫയർ സൊസൈറ്റിയുടെ 16-ാം വാർഷികം:സ്വാഗത സംഘം രൂപീകരിച്ചു
മാറഞ്ചേരി:പലിശക്കെതിരെ ഒരു പ്രദേശത്ത് ജനകീയ വിപ്ലവം തീർത്ത് കുടുംബങ്ങൾക്ക് തണലായി മാറിയ തണൽ വെൽഫയർ സൊസൈറ്റിയുടെ 16-ാം വാർഷിക സമ്മേളനത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.മെയ് ആദ്യവാരത്തിൽ...