മലപ്പുറത്ത് ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത അധ്യാപകസംഘം മണിക്കൂറുകളോളം വനത്തിൽ കുടുങ്ങി, ഫയർഫോഴ്സ് രക്ഷപെടുത്തി
മലപ്പുറം: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാക്കൾ വനത്തിൽ കുടുങ്ങി. മലപ്പുറം നിലമ്പൂരിലാണ് സംഭവം. കാഞ്ഞിരപ്പുഴ വനത്തിൽ അര്‍ധരാത്രി 12 മണിയോടെ ഗൂഗിൾ മാപ്പിന്‍റെസഹായത്താൽ കാറിൽ...