ചങ്ങരംകുളത്ത് തീയറ്ററിന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി ‘യുവാക്കള്‍ക്കായി പോലീസ് അന്വേഷണം
ചങ്ങരംകുളത്ത് മാര്‍സ് തീയറ്ററിന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി,ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബൈക്ക് മോഷ്ടിച്ചവര്‍ എന്ന് പോലീസ് സംശയിക്കുന്ന യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.ദൃശ്യങ്ങളില്‍...