cntv team

cntv team

ഇന്ന് ദുഃഖവെള്ളി; ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ

ഇന്ന് ദുഃഖവെള്ളി; ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ

യേശുക്രിസ്തുവിന്റെ കുരിശുമരണത്തിൻറെ ഓർമയിൽ ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും. കുരിശു മരണത്തിന് മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓർമ പുതുക്കാൻ...

പെരുമ്പടപ്പ് ചിറവല്ലൂരില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പെരുമ്പടപ്പ് ചിറവല്ലൂരില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചങ്ങരംകുളം : രോഗ ബാധിതനായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.പെരുമ്പടപ്പ് താമരച്ചിറയിൽ കുഞ്ഞുമുഹമ്മദിന്റെയും ചെറുവല്ലൂർ മാരാത്തയിൽ കദീജയുടെയും ഏക മകൻ ഷബീർ (21 ) ആണ് മരിച്ചത്.

സംസ്ഥാന പാതയില്‍ കാലടിത്തറയില്‍ കാര്‍ ബുള്ളറ്റിലും സ്കൂട്ടിയിലും ഇടിച്ചു’കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്ക് ഒരാളുടെ പരിക്ക് ഗുരുതരം

സംസ്ഥാന പാതയില്‍ കാലടിത്തറയില്‍ കാര്‍ ബുള്ളറ്റിലും സ്കൂട്ടിയിലും ഇടിച്ചു’കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്ക് ഒരാളുടെ പരിക്ക് ഗുരുതരം

എടപ്പാള്‍:സംസ്ഥാന പാതയില്‍ കാലടിത്തറയില്‍ കാര്‍ ബുള്ളറ്റിലും സ്കൂട്ടിയിലും ഇടിച്ച് കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു.ഒരാളുടെ പരിക്ക് ഗുരുതരമാണ്‌.വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം.പെരുമ്പിലാവ് ഭാഗത്ത് നിന്ന് വന്നിരുന്ന കാർഎതിർ...

തട്ടുകടയുടെ മുൻപിൽ ചായ കുടിക്കുന്നവരുടെ ഇടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച്‌ കയറി അപകടം; ചമ്രവട്ടം സ്വദേശിക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്

തട്ടുകടയുടെ മുൻപിൽ ചായ കുടിക്കുന്നവരുടെ ഇടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച്‌ കയറി അപകടം; ചമ്രവട്ടം സ്വദേശിക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്

പൊന്നാനി:തട്ടുകടയുടെ മുൻപിൽ ചായ കുടിക്കുന്നവരുടെ ഇടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച്‌ കയറി ഉണ്ടായ അപകടത്തില്‍ ചമ്രവട്ടം സ്വദേശിയായ യുവാവ് മരിച്ചു.നാല് പേർക്ക് പരിക്കേേറ്റു.തിരൂർ ചമ്രവട്ടം സ്വദേശി തഹ്സില്‍...

വാടക വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി,​ ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥൻ പിടിയിൽ

വാടക വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി,​ ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥൻ പിടിയിൽ

വീട്ടിൽ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെ തുടർന്ന് അക്കൗണ്ട് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥൻ പിടിയിൽ. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ ജിതിനാണ് പിടിയിലായത്. ഗസ്റ്റഡ് റാങ്കിലെ ഓഫീസനാണ് ജിതിൻ. ഇയാൾ...

Page 861 of 1318 1 860 861 862 1,318

Recent News