അദ്ധ്യാപകൻ പീഡിപ്പിച്ചെന്ന പരാതി വ്യാജം; ഏഴ് വർഷത്തിന് ശേഷം കോടതിയിലെത്തി ക്ഷമ ചോദിച്ച് യുവതി
കോട്ടയം: അദ്ധ്യാപകനെതിരെ യുവതി നൽകിയ പീഡന പരാതിയിൽ വർഷങ്ങൾക്ക് ശേഷം വഴിത്തിരിവ്. ഏഴ് വർഷങ്ങൾക്ക് ശേഷം താൻ നൽകിയ പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി യുവതി പരാതി പിൻവലിച്ചു....