പിടികൂടിയത് എംഡിഎംഎയും ഹാഷിഷ് ഓയിലും, യുവാക്കൾക്ക് പിന്നാലെ ടാൻസാനിയക്കാരനെയും പിടികൂടി കുന്നംകുളം പൊലീസ്
തൃശൂർ: എംഡിഎംഎ കടത്തിയ കേസിൽ ടാൻസാനിയൻ പൗരൻ അറസ്റ്റിലായി. അബ്‌ദുൽ ഹാമദ് മഖാമെയെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിൽ ചൊവ്വന്നൂരിൽ നിന്ന് 67 ഗ്രാം...