കോൺക്രീറ്റ് തൂൺ ഇളകിവീണു; കോന്നി ആനക്കൂട് സന്ദർശിക്കാനെത്തിയ നാലുവയസുകാരന് ദാരുണാന്ത്യം
പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അഭിറാം ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്....