വഴിയോര കച്ചവടങ്ങൾക്ക് എതിരെ ഉടൻ നടപടികൾ സീകരിക്കുക :വ്യാപാരി വ്യവസായി ഏകോപന സമിതി
ചങ്ങരംകുളം:ആലംങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിലെ നിയമ ലംഘനം നടത്തിയുള്ള വഴിയോര കച്ചവടത്തിനു വേണ്ടി സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുഴുവൻ ഷെഡ്ഡുകളും പൊളിച്ചു നീക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും, ടൗണിനെ...