എമ്പുരാൻ വിവാദം, മോഹൻലാൽ ഖേദം പ്രകടിപ്പിച്ച് പങ്കുവച്ച കുറിപ്പ് ഷെയർ ചെയ്ത് പൃഥ്വിരാജ്
എമ്പുരാൻ വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ചിത്രത്തിലെ നായകൻ മോഹൻലാൽ പങ്കുവച്ച കുറിപ്പ് ഷെയർ ചെയ്ത് ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ്. എൽടുഇ, എമ്പുരാൻ എന്നീ ഹാഷ് ടാഗുകൾക്കൊപ്പമാണ് പൃഥ്വിരാജ്...