cntv team

cntv team

ആവേശത്തിമിർപ്പിൽ 96 ദേശങ്ങൾ; ആമക്കാവ് പൂരം ഇന്ന് നടക്കും

ആവേശത്തിമിർപ്പിൽ 96 ദേശങ്ങൾ; ആമക്കാവ് പൂരം ഇന്ന് നടക്കും

കൂറ്റനാട് : 96 തട്ടകങ്ങൾക്ക് ഉത്സവപ്പൊലിമയേകി പെരിങ്ങോട് ആമക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി വെള്ളിയാഴ്ച ആഘോഷിക്കും. തലയെടുപ്പുള്ള 27 ആനകളെ അണിനിരത്തിയുള്ള കൂട്ടിയെഴുന്നള്ളിപ്പും വേലവരവും കലാകാരന്മാരുടെ മേളങ്ങളുമുണ്ടാകും....

മഞ്ചേരിയിൽ മയക്കുമരുന്നുമായി അതിഥി തൊഴിലാളി പിടിയിൽ ,കിട്ടിയത് 10 ഗ്രാമിലധികം ഹെറോയിൻ

മഞ്ചേരിയിൽ മയക്കുമരുന്നുമായി അതിഥി തൊഴിലാളി പിടിയിൽ ,കിട്ടിയത് 10 ഗ്രാമിലധികം ഹെറോയിൻ

മഞ്ചേരി: മലപ്പുറത്ത് മയക്കുമരുന്നുമായി അതിഥി തൊഴിലാളി പിടിയിൽ. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്‍റെ ഭാഗമായി നടന്ന പരിശോധനക്കിടെ മഞ്ചേരിയിൽ വെച്ച് 10 ഗ്രാമിലധികം ഹെറോയിനുമായി ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ്...

മിഠായി രൂപത്തിലുള്ള കഞ്ചാവുമായി വിദ്യാർഥികൾ പിടിയിൽ

മിഠായി രൂപത്തിലുള്ള കഞ്ചാവുമായി വിദ്യാർഥികൾ പിടിയിൽ

സുൽത്താൻബത്തേരി: വയനാട്ടിൽ വിദ്യാർഥികളിൽ നിന്ന് മിഠായി രൂപത്തിൽ കഞ്ചാവ് പിടികൂടി. സുൽത്താൻബത്തേരിയിൽ അൽഫോൻസ കോളേജ് വിദ്യാർഥികളിൽ നിന്നാണ് കഞ്ചാവ് മിഠായി പിടിച്ചെടുത്തത്. ഓൺലൈൻ വഴിയാണ് മിഠായി കുട്ടികളിലേക്ക്...

കൊല്ലത്തുനിന്ന് കാണാതായ പതിമൂന്നുകാരിയെ തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി

കൊല്ലത്തുനിന്ന് കാണാതായ പതിമൂന്നുകാരിയെ തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി

കൊല്ലം കുന്നിക്കോട് നിന്ന് കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി. തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഒരു ഫോണിൽ നിന്ന് കുട്ടി തന്നെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. ഇന്നലെ...

പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്, കനത്ത ചൂടും അപായകരമായ അളവിൽ അൾട്രാവയലറ്റ് വികിരണത്തിനും സാധ്യത

പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്, കനത്ത ചൂടും അപായകരമായ അളവിൽ അൾട്രാവയലറ്റ് വികിരണത്തിനും സാധ്യത

സംസ്ഥാനത്ത് കനത്ത ചൂടും അപായകരമായ അളവിലുള്ള അൾട്രാവയലറ്റ് വികിരണവും ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നലെ മലപ്പുറം, പാലക്കാട് ജില്ലകളിൽ അൾട്രാവയലറ്റ് വികിരണ തോത് അപകടകരമായ നിലയിൽ എത്തിയിരുന്നു....

Page 847 of 1022 1 846 847 848 1,022

Recent News