‘നടി സൗന്ദര്യയുടേത് അപകടമരണമല്ല, കൊലപാതകം’; നടൻ മോഹൻ ബാബുവിനെതിരെ ഗുരുതര ആരോപണം, പരാതി
തെന്നിന്ത്യൻ നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ ആരോപണവും വിവാദവും. തെലുങ്കിലെ മുതിർന്ന നടൻ മോഹൻ ബാബുവുമായി ബന്ധപ്പെട്ടാണ് പുതിയ സംഭവവികാസങ്ങൾ. മോഹൻ ബാബുവിനെതിരെ ആന്ധ്രയിലെ ഖമ്മം...