ആറാം കിരീടം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സ്; ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവ് ക്യാപ്റ്റൻ
ഇരുതലവാളിന്റെ മൂര്‍ച്ചയോടെയാണ് ഇക്കുറി മുംബൈ ഇന്ത്യന്‍സിന്റെ വരവ്. കഴിഞ്ഞ വര്‍ഷത്തെ പത്താം സ്ഥാനം കിരീടമാക്കി മാറ്റാന്‍ ഉറച്ചായിരുന്നു താരരേലത്തില്‍ ടീം ഇറങ്ങിത്തിരിച്ചത്. പരുക്ക് ഭേദമായി ജസ്പ്രീത് ബുംറ...