സംസ്ഥാനത്ത് താപനില ഉയരുന്നു; പല ജില്ലകളിലും അൾട്രാവയലറ്റ് വികിരണ തോത് അപകടകരമായ രീതിയിൽ
കൊല്ലം: സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൊല്ലത്ത് അൾട്രാവയലറ്റ് വികിരണ തോത് അപകടകരമായ രീതിയിലാണെന്നാണ് മുന്നറിയിപ്പ്...