പൈപ്പിടാന്‍ പൊളിച്ച വളയംകുളം ചാലശ്ശേരി റോഡ് പൂര്‍വ്വസ്ഥിതിയിലാക്കിയില്ല:യുഡിഎഫ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
ചങ്ങരംകുളം:പൈപ്പിടാന്‍ പൊളിച്ച വളയംകുളം ചാലശ്ശേരി റോഡ് പൂർവ്വസ്ഥിതി യാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും റോഡിനരികിൽ താമസിക്കുന്നവരുടെയും യാത്രക്കാരുടെയും ദുരിതമകറ്റണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കോക്കൂർ മേഖല യുഡിഎഫ് സംഘടിപ്പിച്ച...