ചാലിശ്ശേരി കവുക്കോട് എം.എം.എ.എൽ.പി.എസ്.സ്കൂളിൽ പപ്പായ വിളവെടുപ്പ് നടന്നു
ചാലിശ്ശേരി:കവുക്കോട് എം.എം.എ.എൽ.പി. സ്കൂളിലെ ഓമത്തോട്ടത്തിലെ വിളവെടുപ്പ് നടന്നു. ചാലിശ്ശേരി കൃഷി ഓഫീസർ സുദർശൻ രാമകൃഷ്ണൻ വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രധാനാധ്യാപകൻ കെ.ബാബുനാസർ, ഫർസാന, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ്...