ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു; ആറ് പേര്‍ക്ക് ദാരുണാന്ത്യം
മദീന: സൗദിയില്‍ ഉംറ തീര്‍ത്ഥാടകരുടെ ബസിന് തീപിടിച്ച് ആറ് പേര്‍ക്ക് ദാരുണാന്ത്യം. 14 പേര്‍ക്ക് പരിക്കേറ്റു. ഇന്തോനേഷ്യയില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെയാണ് അപകടമുണ്ടായത്.മക്ക-മദീന റോഡില്‍...