‘സ്ത്രീധനം കുറഞ്ഞു പോയി’; ഭാര്യയുടെ കഴുത്തിൽ ഷാളിട്ട് മുറുക്കി കൊല്ലാൻ ശ്രമിച്ച 52കാരന്‍ അറസ്റ്റില്‍
പത്തനംതിട്ട: സ്ത്രീധനത്തിന്റെ പേരിൽ ശാരീരികവും മാനസികവുമായി ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. വടശേരിക്കര ഏറം തെക്കുമല പതാലിൽ വീട്ടിൽ ബിജു (52) ആണ് പിടിയിലായത്. ഇയാൾക്കെതിരെ...