കാമുകിക്കൊപ്പം ജീവിക്കാൻ പാർക്കിൻസൺസ് രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ 64കാരനായ വിമുക്തഭടൻ പിടിയിൽ
തിരുവനന്തപുരം: ആനറയിൽ കാമുകിക്കൊപ്പം ജീവിക്കാൻ പാർക്കിൻസൺസ് രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ 64കാരനായ വിമുക്തഭടൻ പിടിയിൽ. ആനയറ കിംസ് ആശുപത്രിക്ക് സമീപമുള്ള ഈറോഡ് ഹൗസിൽ എസ്. ഷീല മരിച്ച...