പാലക്കാട് നിപ ബാധിതയുടെ ബന്ധുവായ പത്ത് വയസുകാരിക്കും പനി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാലക്കാട്: നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയുടെ ബന്ധുവിനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ച യുവതിയുടെ...