സംസ്ഥാനത്ത് മൂന്ന് കളക്‌ടറേറ്റുകളിൽ ബോംബ് ഭീഷണി; എത്തിയത് കളക്‌ടറുടെ ഇ – മെയിലിലേക്ക്
കോട്ടയം, പാലക്കാട്, കൊല്ലം കളക്‌ടറേറ്റിൽ ബോംബ് ഭീഷണി. കോട്ടയത്ത് കളക്‌ടറുടെ ഇ - മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.പാലക്കാട്...