അഞ്ച് മുതല്‍ ഏഴ് ക്ലാസ് വരെയും നടപ്പിലാക്കും; സര്‍ക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: അടുത്ത വര്‍ഷം (2025-26) മുതല്‍ സബ്ജക്ട് മിനിമം 5,6,7 ക്‌ളാസുകളിലും നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം...