‘ആക്രമണം മനസാക്ഷിയെ പിടിച്ചുകുലുക്കി’; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് സുപ്രീംകോടതി
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് സുപ്രീംകോടതി. ആക്രമണം മനസാക്ഷിയെ പിടിച്ചുകുലുക്കിയെന്ന് സുപ്രീംകോടതി പറഞ്ഞു. പൈശാചിക മനസ്സുളളവര്‍ക്കേ ഇങ്ങനെ ചെയ്യാനാവൂവെന്നും സുപ്രീംകോടതി.പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ....