കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവം നടത്തി
ചങ്ങരംകുളം:പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവം വൻ ഭക്ത ജനപങ്കാളിത്തത്തോടെ കൊണ്ടാടി. മേൽശാന്തി രാമകൃഷ്ണൻ ഇളയത് പണ്ടാര അടുപ്പിൽ തീ പകർന്നതോടുകൂടി...