ചങ്ങരംകുളം മൂക്കുതലയില്‍ സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ചു’നിയന്ത്രണം വിട്ട സ്കൂട്ടര്‍ കടയിലേക്ക് ഇടിച്ച് കയറി’ മൂന്ന് പേര്‍ക്ക് പരിക്ക്
ചങ്ങരംകുളം: മൂക്കുതലയില്‍ സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പെട്ട സ്കൂട്ടര്‍ നിയന്ത്രണം വിട്ട് അടഞ്ഞ് കിടന്ന കടയിലേക്ക് ഇടിച്ച് കയറിയതിനെ തുടര്‍ന്ന് കടയുടെ...